കോഴിക്കോട് കോംട്രസ്റ്റ് വളപ്പിൽ തീപിടിച്ചപ്പോൾ ഫോട്ടോ: ബിമൽ തമ്പി
Posted On
date_range Updated On
date_range കോഴിക്കോട് കോംട്രസ്റ്റ് വളപ്പിൽ വൻ തീപിടിത്തം
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് വളപ്പിൽ വൻ തീപിടിത്തം. പ്രധാന കെട്ടിടത്തിന്‍റെ പുറകിലെ കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. രാത്രി ഒൻപതു മണിയോടെയായിരുന്നു തീപിടിത്തം.
മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയർ സ്റ്റഏഷനുകിൽ നിന്നെത്തിയ അഗ്നിശമന സംയുക്തമായി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.