പുഷ്പകുമാരി

യുവതിയെ കാണാനില്ലെന്ന് പരാതി

യുവതിയെ കാണാനില്ലെന്ന് പരാതി. കൈനകരി വില്ലേജ്,കൈനകരി കരയിൽ കൈനകരി സ്കൂൾ ഭാഗത്ത് കൊല്ലംതറ വീട്ടിൽ (കിടങ്ങൂർ ചെക്ക്ഡാം ഭാഗത്ത് വാടകക്ക് താമസം) ദിലീപ് കെ.റ്റിയുടെ ഭാര്യ പുഷ്പകുമാരി (36 )നെയാണ് കാണാതായത്. കിടങ്ങൂർ പൊലീസ് സ്റ്റേഷൻ ക്രൈം. 1028/2023 U/s 57 of KP ആക്ട് പ്രകാരം കേസ് രജിസ്റ്റെര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

അഞ്ച് അടി ഉയരം, വെളുത്ത നിറം , മെലിഞ്ഞ ശരീരം, കാണാതാവുമ്പോൾ പച്ച നിറത്തിലുള്ള ചുരിദാറും മഞ്ഞ നിറത്തിലുള്ള പാൻസുമാണ് ധരിച്ചിരിക്കുന്നത്.കഴുത്തിൽ ചെറിയ മാലയും രണ്ട് വളയും ധരിച്ചിട്ടുണ്ട്. ചുരുണ്ട മുടിയാണ്. ഡി.വൈ.എസ്.പി. പാലാ : 9497990051 എസ്.എച്ച്.ഓ കിടങ്ങൂർ ; 9497947281 എസ്.ഐ കിടങ്ങൂർ ; 9497980325 കിടങ്ങൂർ പോലീസ് സ്റ്റേഷൻ ; 04822 254195. 

Tags:    
News Summary - Complaint that the young woman is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.