Posted On
date_range Updated On
date_range ക്ഷേത്രത്തിലേക്ക് പോയ 14കാരന് നേരെ ലൈംഗികാതിക്രമെന്ന് പരാതി
കൊല്ലം: പത്തനാപുരത്ത് ക്ഷേത്രത്തിലേക്ക് പോയ 14കാരന് നേരെ ലൈംഗികാതിക്രമെന്ന് പരാതി. അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വെച്ചതായും പരാതിയിലുണ്ട്. പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.