Posted On
date_range Updated On
date_range ജനങ്ങളെ ശത്രുക്കളായി കാണരുത് -പൊലീസിനോട് മുഖ്യമന്ത്രി
തൃശൂർ: പൊലീസ് ജനങ്ങളെ ശത്രുക്കളായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം നടപ്പിലാക്കാൻ മുഖം നോക്ക േണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.