മുഖ്യമന്ത്രി - കരൺ അദാനി കൂടിക്കാഴ്ച നടന്നില്ല

തി​രു​വ​ന​ന്ത​പു​രം: അ​ദാ​നി പോ​ർ​ട്​​സ്​ സി.​ഇ.​ഒ ക​ര​ൺ അ​ദാ​നി​യും സ​ർ​ക്കാ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ല്ല. മു​​​ഖ്യ​മ​ന്ത്രി​യും ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​നാ​യി​രു​ന്നു അ​ദാ​നി ഗ്രൂ​പ്​ തീ​രു​മാ​നം. ഇ​തി​നാ​യി സ​മ​യ​വും ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.

ആ​റും ഏ​ഴും തീ​യ​തി​ക​ളാ​ണ്​ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ​ക​ര​ൺ അ​ദാ​നി സ​ന്ദ​ർ​ശ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി​യി​ൽ​ത്ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ക​ര​ൺ അ​ദാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും വി​വ​ര​മു​ണ്ട്. നേ​ര​േ​ത്ത ഡി​സം​ബ​റി​ൽ സ​മ​യം തേ​ടി​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ സ​മ​യം ന​ൽ​കി​യി​രു​ന്നി​ല്ല.

Tags:    
News Summary - CM - Karan Adani meeting did not take place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.