സിനിമ തിയറ്ററുകൾ ജനുവരി അഞ്ച്​ മുതൽ തുറക്ക​ും

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകൾ ജനുവരി അഞ്ച്​ മുതൽ തുറക്കും. പകുതി സീറ്റുകളിൽ മാത്രമാവും പ്രവേശനമുണ്ടാവുക. തുറക്കുന്നതിന്​ മുമ്പ്​ തിയറ്ററുകൾ അണുവിമുക്​തമാക്കണം.

നിയന്ത്രണങ്ങളോടെ ഉത്സവങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്​. സാംസ്​കാരിക പരിപാടികൾക്കും അനുമതി നൽകി. ഇൻഡോറിൽ നടക്കുന്ന പരിപാടിയിൽ പരമാവധി 100 പേർക്ക്​ പ​ങ്കെടുക്കാം. ഔ​േഡാറിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 200 പേരെ പ​ങ്കെടുപ്പിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.