Posted On
date_range Updated On
date_range ചിക്കൻ പോക്സ്: സി.ഇ.ടി ഈമാസം 15 വരെ അടച്ചു
തിരുവനന്തപുരം: ചിക്കൻ പോക്സ് പടർന്നതിനെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് (സി.ഇ.ടി) ഈമാസം 15 വരെ അടച്ചു. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം രോഗം പടരാതിരിക്കാൻ മെൻസ്, ലേഡീസ് ഹോസ്റ്റൽ അടച്ചത്. ഇന്ന് വൈകീട്ട് എല്ലാവരും ഒഴിയണം.
40 ഓളം പ്രൈവറ്റ് ഹോസ്റ്റൽ ഉണ്ട്. എല്ലാ ഹോസ്റ്റലും അടക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.