ചെർപ്പുളശ്ശേരി പീഡനം: യുവാവ്​ റിമാൻഡിൽ

ചെർപ്പുളശ്ശേരി: മങ്കര സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്​റ്റിലായ ചെര്‍പ്പുളശ്ശേരി സ്വദേശി പുത്തനാൽക്കൽ തട്ടാരുതൊടിയിൽ പ്രകാശനെ (29) പട്ടാമ്പി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. തുടർന്ന്​ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.

കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അടുത്തദിവസം കസ്​റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കും.

Tags:    
News Summary - cherpulassery rape- accused remand-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.