സി.പി.എമ്മിന്‍റെ മക്കൾ നിയമനങ്ങൾ റദ്ദാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ നിയമിച്ച മുഴുവൻ സി.പി.എം നേതാക്കളുടെ മക്കളെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന്‍റെ നേതൃത്വത്തിൽ നടക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇക്കാര്യം ജനങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ നടപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മോദി ഭക്തനായി മാറിക്കഴിഞ്ഞെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    
News Summary - chennithala to pinaray govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.