ലഘുലേഖ വിതരണം: മർദിച്ചവർക്കെതിരെ ശക്​തമായ നടപടി വേണം -ചെന്നിത്തല 

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ പറവൂർ, വടക്കേക്കര തുടങ്ങിയ സ്​ഥലങ്ങളിൽ ഒരു മുസ്​ലിം സംഘടനയിൽപെട്ട 40ഒാളം പേരെ ലഘുലേഖ വിതരണം ചെയ്​തതുമായി ബന്ധപ്പെട്ട്​ അറസ്​റ്റ്​ ചെയ്​ത സംഭവത്തിൽ, പൊലീസ്​ സ്​റ്റേഷന്​ മുന്നിൽവെച്ച്​ അറസ്​റ്റിലായവരെ ​ക്രൂരമായി മർദിച്ചവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി ശക്​തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​​ ചെന്നിത്തല മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി.
ഇക്കാര്യത്തിൽ നിയമം  കൈയിലെടുത്തവർക്കെതിരെ ഇതുവരെ ഒരു നടപടിയും പൊലീസ്​  കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Tags:    
News Summary - Chennithal letter to cm-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.