തിരുവത്ര: പൊതു പ്രവർത്തകനും മാധ്യമം ദിനപത്രം ഏജന്‍റുമായിരുന്ന ഉണ്ണിക്കണ്ടത് മുഹമ്മദലി (ജവാൻ 78) നിര്യാതനായി. ഖബറടക്കം ഉച്ചക്ക് 2ന് കിറാമൻകുന്ന് മസ്ജിദിൽ. ഭാര്യ: ജമീല. മക്കൾ: ശാഹുൽ ഹമീദ് (ഷാജി എം അലി), ഷെമിക, സബിത, ഷാഹിദ്, ശിഹാബ്. മരുമകൾ:സുബൈർ (ഹിറ), ഷാനവാസ് ഖാൻ (അബുദാബി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.