ഹോട്ടലിൽനിന്ന് നൽകിയ ബിരിയാണിയിൽ കണ്ടെത്തിയ പഴുതാര
Posted On
date_range Updated On
date_range ബിരിയാണിയിൽ ചത്ത പഴുതാര
മട്ടാഞ്ചേരി: ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയതിനെ തുടർന്ന് മട്ടാഞ്ചേരി ലോബോ ജങ്ഷനിലെ കായിയാസ് എന്ന ഹോട്ടൽ അടച്ചുപൂട്ടി.ഹോട്ടലിന്റെ മുകൾഭാഗം വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻവന്ന ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.