Posted On
date_range Updated On
date_range മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്
പെരിന്തൽമണ്ണ: മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ചയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത് തു. പെരിന്തൽണ്ണ നാരങ്ങാകുണ്ട് നേച്ചർ വിങ്ങിലെ റൊണാൾഡ് ഡാനിയലിനെതിരെയാണ് (64) കേസ്.
മണ്ണെണ്ണ കോവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. തുടർന്ന് മലപ്പുറം പൊലീസ് മേധാവിയുെട നിർദേശപ്രകാരം കേസെടുക്കുകയായിരുന്നു. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.