വെള്ളച്ചാട്ടം കാണാനെത്തിയ 50 പേർക്കെതിരെ കേസ്

ഒ​ല്ലൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മ​രോ​ട്ടി​ച്ചാ​ൽ കു​ത്ത് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ഞാ​യ​റാ​ഴ്ച എ​ത്തി​യ 50 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന 28 ബൈ​ക്കും ര​ണ്ട് കാ​റും ഒ​ട്ടോ​റി​ക്ഷ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

 

ഈ ​ഭാ​ഗ​ത്ത് സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട പൊ​ലീ​സ് ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ൽ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - case against tourists ollur-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.