Image: Livemint

കോവിഡ് വിലക്ക് ലംഘിച്ച പള്ളി വികാരിക്കെതിരെ കേസ്

തൃശൂർ: കോവിഡ് വ്യാപനം തടയാനുള്ള സർക്കാറിന്‍റെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പള്ളി വികാരിക്കെതിരെ കേസെടുത്തു. കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന നടത്തിയതിനാണ് പള്ളി വികാരിക്കെതിരെ കേസെടുത്തത്.

തൃശൂർ ഒല്ലൂർ സെന്‍റ് ആന്‍റണീസ് പള്ളി വികാരിക്കെതിരെയാണ് നടപടി.

Tags:    
News Summary - case against thrissur priest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.