Posted On
date_range Updated On
date_range കാർട്ടൂണിസ്റ്റ് ജയചന്ദ്രൻ നാണു അന്തരിച്ചു
വിവിധ ദേശീയ മാധ്യമങ്ങളുടെ കാർട്ടൂണിസ്റ്റ് ആയിരുന്ന ജയചന്ദ്രൻ നാണു അന്തരിച്ചു. മാഹിയിലെ ചൊക്ലി സ്വദേശിയായ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ഔട്ട് ലുക്ക്, ദി മിന്റ്, മനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി വരച്ചിരുന്നു.
വർഗീയതക്കെതിരെ നാണു വരച്ച കാർട്ടൂണുകൾ അതിശക്തമായിരുന്നു. ഡെങ്കിപ്പനിയെത്തുടർന്ന് ദ്വാരകയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.