ട്രെയിൻ പോകാനായി അടച്ച റെയിൽവേ ഗേറ്റിൽ കാർ ഇടിച്ചുകയറി

ആലപ്പുഴ: ട്രെയിൻ കടന്നുപോകാനായി അടച്ചിട്ട റെയിൽവേ ഗേറ്റിൽ കാർ ഇടിച്ചുകയറി. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് സമീപത്തെ ലെവൽക്രോസിൽ ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.

ട്രെയിൻ കടന്നുപോകാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് അപകടം. കാർ ഇടിച്ച് ഗേറ്റ് തകരാറിലായതിനെ തുടർന്ന് മാരാരിക്കുളം കളിത്തട്ട് - ബീച്ച് റോഡിൽ ഗതാഗതം തടസപ്പെട്ടു.

Tags:    
News Summary - car hit on closed railway gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.