Posted On
date_range Updated On
date_range മലപ്പുറം വാഴക്കാട് വാഹനാപകടം: ഒരാൾ മരിച്ചു
മലപ്പുറം: വാഴക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവാലൂർ ചീനിക്കുഴി ആസിഫ് ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന കൂറ്റ്യാട്ട് മുബശിറിന് ഗുരുതര പരിക്കേറ്റു.
ഇന്നോവയിലെ ഡ്രൈവർ ഖാദറിനെ അടിച്ച കേസിൽ മുബശിർ കഴിഞ്ഞദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. ബൈക്കിന് പിറകിൽ ഇന്നോവ ഇടിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.