കഞ്ചാവ് കേസ്: പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും

മ​ഞ്ചേ​രി: മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യ എ​ക്സൈ​സ് പി​ടി​യി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്ക് മ​ഞ്ചേ​രി എ​ന്‍.​ഡി.​പി എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി മൂ​ന്ന് വ​ര്‍ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഡി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി ശി​വ​കു​മാ​റി​നെ​യാ​ണ് ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2017 ജൂ​ലൈ 17നാ​ണ് നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​ടി. സ​ജി​മോ​നും സം​ഘ​വും നി​ല​മ്പൂ​ര്‍ റെ​യി​ല്‍വെ സ്റ്റേ​ഷ​നി​ല്‍ വെ​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - cannabis-Accused gets three years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.