Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം: രണ്ടുപേർക്കെതിരെ കേസ്; ഒരാൾ അറസ്റ്റിൽ
മുണ്ടക്കയം: വയനാട് ഉരുൾദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെതിരെ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരെ കേസെടുത്തു. മുണ്ടക്കയം പൈങ്ങന പുത്തൻപുരക്കൽ സതീഷ് ബാബു (32), ഇഞ്ചിയാനി വട്ടക്കാവ് നെല്ലിക്കൽ ജിഷ പ്രകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ സതീഷ് ബാബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.