Posted On
date_range Updated On
date_range സി.എ വിദ്യാർഥിനിയെ കാണാതായി
കോന്നി: പ്രമാടം ഗ്രാമപഞ്ചായത്തിലെ തെങ്ങുംകാവിൽ നിന്ന് ഇരുപതുകാരിയെ കാണാതായി. പ്രമാടം തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്‍റെ മകൾ ആതിര (20) യെയാണ് കാണാതായത്.
ചങ്ങനാശ്ശേരിയിൽ സി.എ വിദ്യാർഥിനിയാണ്. ബന്ധുക്കൾ കോന്നി പൊലീസിൽ പരാതി നൽകി. കോന്നി പൊലീസിന്‍റെ അന്വേഷണത്തിൽ പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ പത്തനംതിട്ട കല്ലറക്കടവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.