ബ​സുകൾക്കുമുമ്പിൽ കിടന്ന്​ പ്രതിഷേധിക്കുന്ന സ്​ത്രീ

ബസിൽ അമിത യാത്രക്കാർ; റോ​ഡി​ൽ വ​ട്ടം​കി​ട​ന്ന് പ്രതിഷേധിച്ച്​ സ്​ത്രീ

തൃ​പ്പൂ​ണി​ത്തു​റ: അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി വ​ന്ന ബ​സു​ക​ൾ പൂ​ത്തോ​ട്ട പു​ത്ത​ൻ​കാ​വി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഒ​രു​കൂ​ട്ടം സ്ത്രീ​ക​ൾ റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​നി​െ​ട, ഒ​രു​സ്ത്രീ റോ​ഡി​ൽ വ​ട്ടം​കി​ട​ന്ന് ഒ​രു​വ​ണ്ടി​യും ഓ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ​പോ​ലും വി​ടാ​തെ​വ​ന്ന​തോ​ടെ ബ​ഹ​ള​മാ​യി.

വൈ​ക്കം-​കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ ​േകാ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പൂ​ത്തോ​ട്ട​യി​ൽ ചി​ല​ർ ബ​സു​ക​ൾ ത​ട​ഞ്ഞു. ഇ​ത് വ്യാ​ഴാ​ഴ്​​ച​യും ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​െൻറ വാ​ട്സ്ആ​പ് ദൃ​ശ്യം ക​ണ്ട ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ​നി​ന്ന്​ വി​വ​രം കൈ​മാ​റു​ക​യും കേ​സെ​ടു​ക്കാ​ൻ ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സി​നോ​ട്​ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.