കയര്‍ തൊഴിലാളികളുടെ ബോണസ് :യോഗം 29ന്

തിരുവനന്തപുരം: ജില്ലയിലെ കയര്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഓണം ബോണസ് തീരുമാനിക്കുന്നതിന് കയര്‍ ഉല്പാദകരുടെയും തൊഴിലാളികളുടെയും സഹകരണ സംഘം സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഈ മാസം 29ന് രാവിലെ 11ന് ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കയര്‍ മേഖലയിലെ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Tags:    
News Summary - Bonus of rope workers: meeting on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.