Posted On
date_range Updated On
date_range കരുനാഗപ്പള്ളിയില്‍ സ്കൂളിന് നേരെ ബോംബ് ഭീഷണി
കരുനാഗപ്പിള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ഗേള്‍സ് ഹൈസ്കൂളിന് നേരെ ബോംബ് ഭീഷണി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഭീഷണിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. സ്കൂളിന് ഇന്നത്തേക്ക് അവധി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.