തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹിൽട്ടൺ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

ഹോട്ടലുകളിൽ പൊലീസും ബോംബ് സ്ക്വോഡും ചേർന്ന് പരിശോധന തുടരുകയാണ്. 

Tags:    
News Summary - Bomb threat at hotels in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.