Posted On
date_range Updated On
date_range ചെറുവാഞ്ചേരിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. കണ്ണാടിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി അമല്‍ കുറ്റിയന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് സൂചന. സ്ഫോടനത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. കണ്ണവം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.