Posted On
date_range Updated On
date_range മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിെൻറ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ശശികുമാറിെൻറ പേരാമ്പ്രയിലെ വീടിന് നേരെ ബോംബേറ്. കഴിഞ്ഞ ദ ിവസം അർദ്ധരാത്രിയാണ് ശശികുമാറിെൻറ വീടിനു നേരെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ബോംബുകളിൽ ഒരണ്ണെം മ ാത്രമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നില്‍ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ഹരികേശൻ നായരുടെ വീടും, കരിപ്പൂർ ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, എസ്.എഫ്.െഎ നേതാവ് ഹരിയുടേയും വീടുകൾക്ക് നേരേ ആർ.എസ്.എസ് ബോംബേറും ആക്രമണവും നടത്തി.
ഇന്നലെ നാല് സി.പി.എം നേതാക്കളുടെ വീടുകൾ തകർത്തിരിന്നു. ഇതിന് തുടർച്ചയായാണ് ഇന്നും ആക്രമണം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.