തിരുവനന്തപുരത്ത്​ ബോട്ട്​ മറിഞ്ഞ്​ രണ്ട്​ മത്സ്യത്തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത്​ രണ്ട്​ മത്സ്യ​െത്താഴിലാളികൾ ബോട്ട്​ മറിഞ്ഞ്​ മരിച്ചു. അഞ്ച്​തെങ്ങ്​ സ്വദേശികളായ റോക്കി ബെഞ്ചിനോസ്​, ലാസർ എന്നിവരാണ്​ മരിച്ചത്​. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമാതുറ മുതലപ്പൊഴിയിലാണ്​ അപകടം. പാറക്കെട്ടിൽ ഇടിച്ചതിനെ തുടർന്ന്​ ബോട്ട്​ മറിയുകയായിരുന്നു.

Tags:    
News Summary - boat accident; two died in thiruvananthapuram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.