????? ????????????? ????????? ?????? ????????? ??????? ??????? ?????? (??? ???????)

വിഴിഞ്ഞത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്​ദുൾ റഹ്​മാനാണ്​ മരിച്ചത്​.

ചൊവ്വാഴ്​ച രാത്രി വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ വിഴിഞ്ഞം ഭാഗത്ത്‌ നിന്നും മീൻപിടുത്തത്തിന് പോയ വള്ളം അപകടത്തിൽപെട്ടത്​. വള്ളത്തിലുണ്ടായ മൂന്നുപേർ രക്ഷപ്പെട്ടു.

Tags:    
News Summary - Boat accident - One missing at Vizhinjam - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.