Posted On
date_range Updated On
date_range കൊച്ചിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് ബ്ലാക് ഫംഗസ് ബാധ
കൊച്ചി: കോവിഡ് ചികിത്സയിലുള്ള രോഗിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. 38 വയസുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ചികിത്സക്കുള്ള സഹായം തേടി കെ. ബാബു എം.എൽ.എ ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.