Posted On
date_range Updated On
date_range മാവേലിക്കരയിൽ മന്ത്രി സുനിൽ കുമാറിനു നേരെ കരിെങ്കാടി
ആലപ്പുഴ: മാവേലിക്കരക്ക് സമീപം കൊച്ചാലുംമൂട് മന്ത്രി വി.എസ്. സുനിൽ കുമാറിനു നേരെ ബി.ജെ.പിയുടെ കരിങ്കൊടി. ശബരിമല വിഷയത്തിൽ മന്ത്രിമാർക്കെതിരായ പ്രതിഷേധത്തിെൻറ ഭാഗമായാണ് കരെങ്കാടി. ആലപ്പുഴ ജില്ലാ തേനീച്ച വളർത്തൽ കേന്ദ്രത്തിെൻറ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലം പ്രസിഡൻറും സെക്രട്ടറിയുമുൾപ്പെെട ഏഴ് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.