Posted On
date_range Updated On
date_range ഗവർണർക്ക് വീണ്ടും കരിങ്കൊടി; 12 എസ്.എഫ്.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി. തൃശൂർ ഏങ്ങണ്ടിയൂരിലാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് തൊട്ടരികിലെത്തിയാണ് പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ 12 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.