ആലപ്പുഴയിൽ സി.പി.എം തോറ്റാൽ രാജ്യസഭയിൽ ബി.ജെ.പിക്ക് സീറ്റ് കൂടും -മന്ത്രി റിയാസ്

കോ​ഴി​ക്കോ​ട്: ആ​ല​പ്പു​ഴ​യി​ൽ സി.​പി.​എം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പ​ക​രം വി​ജ​യി​ക്കു​ന്ന​ത് രാ​ജ്യ​സ​ഭ​യി​ൽ ബി.​ജെ.​പി​യാ​ണെ​ന്നും സി.​പി.​എ​മ്മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തൂ, ബി.​ജെ.​പി​യെ വി​ജ​യി​പ്പി​ക്കൂ എ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന്റെ മു​ദ്രാ​വാ​ക്യ​മെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ ബി.​ജെ.​പി ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ ചി​ല കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ത്ത​ത് രാ​ജ്യ​സ​ഭ​യി​ൽ അ​വ​ർ​ക്ക് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ല​പ്പു​ഴ​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​വു​ന്ന​ത്. അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ൽ വി​ജ​യി​ക്കു​മ്പോ​ഴു​ള്ള നി​യ​മ​സ​ഭ ക​ക്ഷി​നി​ല​യ​ല്ല ഇ​പ്പോ​ൾ രാ​ജ​സ്ഥാ​നി​ൽ. രാ​ജ​സ്ഥാ​നി​ൽ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ബി.​ജെ.​പി​യാ​ണ് ജ​യി​ക്കു​ക. അ​ദ്ദേ​ഹ​ത്തി​നാ​ണെ​ങ്കി​ൽ ഇ​നി വ​ർ​ഷ​ങ്ങ​ൾ രാ​ജ്യ​സ​ഭ​യി​ൽ ബാ​ക്കി​യു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ സി.​പി.​എം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പ​ക​രം ജ​യി​ക്കു​ന്ന​ത് രാ​ജ്യ​സ​ഭ​യി​ൽ ബി.​ജെ.​പി​യാ​ണ് -റിയാസ് പറഞ്ഞു.  

Tags:    
News Summary - BJP will get more seats in Rajya Sabha if CPM loses in Alappuzha - Minister Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.