ബി.ജെ.പി നേതാവ് ശങ്കു ടി. ദാസിന് വാഹനാപകടത്തിൽ പരിക്ക്

മലപ്പുറം: ബി.ജെ.പി നേതാവ് അഡ്വ. ശങ്കു ടി. ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിലാണ് അപകടമുണ്ടായത്.

ശങ്കു ടി. ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശങ്കു ടി. ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാർ കൗൺസിൽ അംഗമായ ശങ്കു ടി. ദാസ് തൃത്താലയിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. 

Tags:    
News Summary - BJP leader Sanku T. Das injured in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.