തിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗണിനുള്ള മാർഗനിർദേശം സംസ്ഥാന സർക്കാർ പുറത്തിറക്കി. ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും ബുധനാഴ്ച മുതൽ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ തുറക്കാനും തീരുമാനമായി. എന്നാൽ മുടിവെട്ടാൻ മാത്രമേ അനുമതിയുണ്ടാവു. ഷേവിങ്ങിന് അനുമതിയില്ല. ബ്യൂട്ടിപാർലറുകൾ തുറക്കില്ല. അന്തർ സംസ്ഥാന യാത്രകൾക്ക് കേന്ദ്ര സർക്കാറിെൻറ അനുമതി വേണമെന്നും ഇതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.