മേരി ജോസഫ്
Posted On
date_range Updated On
date_range ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ മാതാവ് നിര്യാതയായി
പനങ്ങാട് (കൊച്ചി): കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കും തലയുടെ മാതാവ് മേരി ജോസഫ്(90) നിര്യാതയായി. പനങ്ങാട് സെന്റ് ആന്റണീസ് യു.പി സ്‌കൂള്‍ മുന്‍ അധ്യാപിക ആയിരുന്നു.
ഭര്‍ത്താവ്: വടക്കുംതല പരേതനായ ജോസഫ്. മറ്റുമക്കള്‍: മെറീന (റിട്ട. അധ്യാപിക പൊന്നുരുന്നി സി.കെ.സി.എച്ച്.എസ്), ജോസ് ഫ്രാന്‍സിസ് (റിട്ട. മാനേജര്‍, എസ്.ബി.ഐ), സ്റ്റെല്ല, റെജീന (റിട്ട. അധ്യാപിക കളമശേരി സെന്റ് പോള്‍സ് കോളജ്), ജോയ്‌സ് (റിട്ട. അധ്യാപിക എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍), വില്ലി ജയിംസ്. മരുമക്കള്‍: സി.ജെ. ജോര്‍ജ്, ലൈല ഫ്രാന്‍സിസ്, പരേതനായ ഗര്‍വാസിസ്, എഡ്വിന്‍ ജോസഫ്, ജോര്‍ജ് മൂഞ്ഞപ്പിള്ളി, ഷൈനി സേവ്യര്‍. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പനങ്ങാട് സെന്റ് ആന്റണീസ് പള്ളിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.