ബിനോയ് വിശ്വത്തിന് കോവിഡ്

തി​രു​വ​ന​ന്ത​പു​രം: ബി​നോ​യ് വി​ശ്വം എം.​പി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബി​നോ​യ് വി​ശ്വം നേ​തൃ​ത്വം ന​ല്‍കി​യ എ​ല്‍.​ഡി.​എ​ഫ് തെ​ക്ക​ന്‍ മേ​ഖ​ലാ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ അ​വ​സാ​നി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രത്ത് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Tags:    
News Summary - Binoy Viswam tests COVID +ve after attending LDF rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.