Posted On
date_range Updated On
date_range ഉന്നാവ് പെൺകുട്ടിക്ക് നീതി നൽകണമെന്ന് ബിനീഷ് കോടിയേരി
കോഴിക്കോട്: ഉന്നാവ് പെൺകുട്ടിക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിന ീഷ് കോടിയേരി ഉന്നാവ് പെൺകുട്ടിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെടുന്നത്.
ഉന്നാവിലെ പെൺകുട്ടിക്ക് ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരേ പോരാടാൻ കരുത്ത് ഉണ്ടാകട്ടേ എന്ന് നമുക്ക് പ്രത്യാശിക്കാം... പ്രിയപ്പെട്ട പെൺകുട്ടി ഇനി നീ ഒറ്റക്കല്ല.. ഈ മഹാരാജ്യം നിന്നോട് ഒപ്പമുണ്ട് എന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അമ്പൂരിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട യുവതിയുടെ കാര്യവും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.
പോസ്റ്റ് വായിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.