ബൈക്ക്​പകടത്തിൽ യുവാവ്​ മരിച്ചു

ഇരിങ്ങാലക്കുട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പൊന്നാനി മുനയത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് വളവിലാണ് അപകടമുണ്ടായത്.

Tags:    
News Summary - bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.