ബി.ഡി.ജെ.എസിനെ തോൽപിക്കണം –എസ്​.എൻ.ഡി.പി സംരക്ഷണ സമിതി

കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ഡി.​ജെ.​എ​സി​നെ​യും എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ സ​ഹാ​യി​ക്കു​ന്ന​വ​രെ​യും തോ​ൽ​പി​ക്ക​ണ​മെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി സം​ര​ക്ഷ​ണ സ​മി​തി.

മ​ക​െൻറ നേ​തൃ​ത്വ​ത്തി​ൽ ബി.​ഡി.​ജെ.​എ​സി​നെ ബി.​ജെ.​പി​ക്കൊ​പ്പം വി​ടു​ക​യും പ​ക​ൽ എ​ൽ.​ഡി.​എ​ഫി​നും രാ​ത്രി യു.​ഡി.​എ​ഫി​നും പി​ന്തു​ണ ന​ൽ​കാ​ൻ ര​ഹ​സ്യ​മാ​യി യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യു​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​ക​ല​മാ​യ നി​ല​പാ​ട് ശ്രീ​നാ​രാ​യ​ണ സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​എ​സ്. ച​ന്ദ്ര​സേ​ന​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. രാ​ജീ​വ്, അ​ഡ്വ. പി.​എം. മ​ധു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു പ​രു​മ​ല, സെ​ക്ര​ട്ട​റി പി.​കെ. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - BDJS must be defeated says SNDP committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.