Posted On
date_range Updated On
date_range ബി.ഡി.ജെ.എസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം ഹെൽമറ്റ്
ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഹെൽമെറ്റ് ചിഹ്നം അനുവദിച്ചു. വ്യാഴാഴ്ച ആലപ്പുഴയിൽ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത ഏകദിന ശിബിരത്തിൽ തുഷാർ ചിഹ്നം പ്രകാശനം ചെയ്തു.
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബി.ഡി.ജെ. എസിന് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് അനുവദിക്കുന്ന കുടമായിരുന്നു ചിഹ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.