Posted On
date_range Updated On
date_range കോന്നിയിലെ തോൽവിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ല -ബാബു ജോർജ്
പത്തനംതിട്ട: കോന്നിയിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ്. തോൽവിയെക്കുറിച്ച് സ്ഥാനാർഥി പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയം കെ.പി.സി.സിയാണ് പരിശോധിക്കേണ്ടത്. പറയാനുള്ള കാര്യങ്ങൾ കെ.പി.സി.സി പ്രസിഡന്‍റ് അടക്കം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.