'പത്മ' മാതൃകയിൽ കേരളത്തിലും പുരസ്​കാരം

തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്​ട വ്യക്തികൾക്ക്​ കേന്ദ്ര സർക്കാർ നൽകുന്ന പത്മ പുരസ്​കാര മാതൃകയിൽ സംസ്ഥാനത്തും പുരസ്​കാരം ഏർപ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത്​ സംബന്ധിച്ച്​ ചീഫ്​ സെക്രട്ടറി തലത്തിൽ പ്രാഥമിക ചർച്ച നടന്നു. പുരസ്​കാരം ഏർപ്പെടുത്താനുള്ള വിശദ രൂപരേഖ തയാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Award in Kerala on the model of 'Padma' Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.