Posted On
date_range Updated On
date_range ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി
ആലുവ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് ഇടിച്ചുകയറി. ആലുവ ജില്ല ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. രോഗിയെ ഇറക്കിയശേഷമാണ് ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ചില്ലുകൾ തകർത്ത്, അകത്തേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.