Posted On
date_range Updated On
date_range ചെന്നിത്തലയിൽ ഒാട്ടോ ഇടിച്ചു കയറി ഒരു മരണം
ആലപ്പുഴ: എസ്.എൻ.ഡി.പി.ശാഖാ യോഗം ഗുരുമന്ദിരത്തിലേക്ക് ഓട്ടോ ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. കീരിക്കാട് പൊന്നേമ്മത്ത് സന്തോഷ് കുമാർ എന്ന മണിയൻ- (45) ആണ് മരിച്ചത്. മാന്നാർ വലിയ പെരുമ്പുഴ തട്ടാരമ്പലം റോഡിൽ ചെന്നിത്തലയിൽ വെച്ചാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.