സ്ത്രീ​ക​ൾ താ​മ​സി​ച്ചി​രു​ന്ന ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: രണ്ടുപേർ അറസ്​റ്റിൽ

ചാ​രും​മൂ​ട്: സ്ത്രീ​ക​ൾ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. താ​മ​ര​ക്കു​ളം മേ​ക്കും​മു​റി സി​നി​ൽ ഭ​വ​ന​ത്തി​ൽ സ​ന​ൽ​രാ​ജ് (38), താ​മ​ര​ക്കു​ളം മേ​ക്കും​മു​റി വ​ല്യ​ത്ത്മ​ൻ​സി​ൽ സു​ലൈ​മാ​ൻ​കു​ട്ടി (50) എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. എ​സ്.​എ​ച്ച്.​ഒ വി.​ആ​ർ. ജ​ഗ​ദീ​ഷ്, എ​സ്.​ഐ​മാ​രാ​യ അ​ഖി​ൽ, റ​ഹു​മാ​ബീ​വി, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, പ്ര​ദീ​പ്, ര​ഞ്ജി​ത്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Attempt to molesting women: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.