ഹാ​റോ​ണ്‍ റ​ഷീ​ദ്

കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി. അ​സം സ്വ​ദേ​ശി ഹാ​റോ​ണ്‍ റ​ഷീ​ദാ​ണ് (55) കു​ന്ന​ത്തു​നാ​ട് എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ടീം ​കു​റ്റി​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള സ്ഥ​ല​ത്താ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ന​ട്ടു​പ​രി​പാ​ലി​ച്ച​ത്. പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന്റെ മ​റ​വി​ലാ​ണ് ര​ഹ​സ്യ​മാ​യി ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ന​ട്ടി​രു​ന്ന​ത്.

എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്റ​ലി​ജി​ന്‍സ് ബ്യൂ​റോ അ​സി. എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ഒ.​എ​ന്‍. അ​ജ​യ​കു​മാ​ര്‍, അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ലിം യൂ​സ​ഫ്, പ്രി​വ​ന്റി​വ്​ ഓ​ഫി​സ​ർ ഗ്രേ​ഡ് എം.​എ. അ​സൈ​നാ​ര്‍, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ എം.​ആ​ര്‍. രാ​ജേ​ഷ്, പി.​വി. വി​കാ​ന്ത്, എ.​ബി. സു​രേ​ഷ്, വ​നി​ത സി​വി​ല്‍ ഓ​ഫി​സ​ര്‍ പി.​ബി. ടി​ന്റു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Assam native arrested with cannabis plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.