പ്ര​ജീ​ഷ്

ആ​ര്‍മി ഉ​ദ്യോ​ഗ​സ്ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

വ​ട​ക​ര: ഡ​ല്‍ഹി മി​ലി​ട്ട​റി പൊ​ലീ​സി​ല്‍ സേ​വ​നം ചെ​യ്തു​വ​രു​ന്ന ചോ​റോ​ട് ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി പ്ര​ജീ​ഷ് (37) പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.ബു​ധ​നാ​ഴ്ച രാ​വി​ലെ ഡ​ല്‍ഹി ദീ​ന്‍ദ​യാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചേ​ന്ദ​മം​ഗ​ലം സു​പ്രി​യ​യി​ല്‍ കൊ​യി​ലേ​ട​ത്ത് താ​ഴ​കു​നി രാ​ജ​െൻറ​യും ച​ന്ദ്രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: രൂ​പി​ത. മ​ക്ക​ള്‍: അം​ഗി​ത, ദേ​വാ​ഗ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്രി​യ, പ്ര​ജി​ഷ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍.

Tags:    
News Summary - Army officer died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.