Posted On
date_range Updated On
date_range എ.പി ബാപ്പു ഹാജി നിര്യാതനായി
മലപ്പുറം: കാളികാവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാവ് എ.പി ബാപ്പു ഹാജി (86) നിര്യാതനായി. കിഴക്കൻ ഏറനാട്ടിലെ സുന്നീ പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന അദ്ദേഹം അടക്കാക്കുണ്ടിലെ വാഫി കാമ്പസ്, ഹിമ കെയർ ഹോം എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.
നിലവിൽ അടക്കാക്കുണ്ട് ക്രസന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ മാനേജറാണ്. നിര്യാണത്തെ തുടർന്ന് അടക്കാക്കുണ്ട് സ്കൂളിന് വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.