ആന്‍റി റാഗിങ് സെൽ ശക്തമാക്കും -മന്ത്രി

തൃശൂർ: ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനിവാര്യമായ കരുണക്കും അനുകമ്പക്കും വിപരീതമായ കാര്യമാണ് കോട്ടയം നഴ്സിങ് കോളജിൽ സംഭവിച്ചതെന്ന് മന്ത്രി ആർ. ഡോ. ബിന്ദു. സംഭവത്തിൽ ശക്തമായ നടപടിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഉന്നത വിദ്യാഭാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആന്‍റി റാഗിങ് സെൽ പ്രവർത്തനം കർശനമാക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Anti ragging cell will be strengthened says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.